Latest NewsCareerEducation & Career

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : പി.എസ്.സി സര്‍ട്ടിഫിക്കറ്റ് പരിശോധന

മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ട്രെയിനി) തസ്തികയുടെ (കാറ്റഗറി 340/16) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കായികക്ഷമതാ പരീക്ഷ വിജയിച്ചവര്‍ക്കുള്ള ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 11 മുതല്‍ 15 വരെയുള്ള തിയ്യതികളില്‍ രാവിലെ 10 മുതല്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button