KeralaNattuvarthaLatest News

കടലിൽ കുളിക്കിനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കൊല്ലം: കടലിൽ കുളിക്കിനിറങ്ങവെ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പണ്ടാരതുരുത്ത് സ്വദേശികളും കരുനാഗപ്പള്ള ബോയിസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുമായ അഭിഷേക് ദേവ് ,അബീഷ് ചന്ദ്രൻ എന്നിവരാണ് വെള്ളനാതുരുത്തില്‍ മുങ്ങി മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Tags

Post Your Comments

Related Articles


Back to top button
Close
Close