Latest NewsGulf

പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവ്; ലഭിക്കുന്നത് ഇവർക്കൊക്കെ

ദുബായ്: പ്രവാസികള്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവ് ലഭിക്കുമെന്ന് പി. ശ്രീരാമകൃഷ്‌ണൻ അറിയിച്ചു. നോര്‍ക്ക റൂട്ട്സ് തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കാണ് ഇളവ് ലഭിക്കുന്നതെന്ന് അദ്ദേഹം ദുബായില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഖത്തര്‍ ,കുവൈറ്റ്, ഇന്‍ഡിഗോ എയര്‍ലൈനുകളുമായി ചര്‍ച്ച നടക്കുന്നുണ്ട്. പത്തു ശതമാനം ഇളവ് ലഭിക്കുമെന്നാണ് സൂചന. ആഭ്യന്തര സര്‍വീസിലും ഇന്‍ഡിഗോ ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കും. അതേസമയം ഒമാന്‍ എയര്‍ ഏഴുശതമാനം ഇളവ് അനുവദിക്കാന്‍ കരാര്‍ ഒപ്പിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button