KeralaLatest News

വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട ; അമ്മയും മകനും പിടിയിൽ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ വേട്ട. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി അമ്മയും മകനും പിടിയിലായി. കണ്ണൂര്‍ സ്വദേശികളാണ് പിടിയിലായത്. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയില്‍ എത്തിയത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button