NattuvarthaLatest News

ജസ്റ്റിസ് ജി ശിവരാജൻ കാപ്പ ചെയർമാൻ

2007ലാണ് കാപ്പ നിയമം നിലവിൽ വന്നത്

തിരുവനന്തപുരം; കാപ്പയുടെ അധ്യക്ഷനായി മുൻ സോളാർ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി ശിവരാജൻ നിയമിതനായി.

ജസ്റ്റിസ് രാമകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞിനെ തുടർന്നാണ് ജസ്റ്റിസ് ജി ശിവരാജൻ ചുമതലയേറ്റത്. 3 വർഷത്തേക്കാണ് നിയമനം.

സംസ്ഥാന പിന്നാക്ക കമ്മീഷൻ ചെയർമാനായിരിക്കെയാണ് ജസ്റ്റിസ് ജി ശിവരാജന് പുതിയ നിയമനം എത്തുന്നത്. 2007ലാണ് കാപ്പ നിയമം നിലവിൽ വന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button