Latest NewsKeralaNattuvartha

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി

കാസർഗോഡ് : യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. കാസർഗോഡ് പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവര്‍ ആണ് മരിച്ചത്. കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. അതേസമയം രാഷ്ട്രീയ കൊലപാതകമെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്തെത്തി. പ്രദേശത്ത് കോൺഗ്രസ്സ്-സിപിഎം സംഘർഷം നില നിന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button