KeralaLatest News

വയനാട് സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

വയനാട് :  കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തന്നെ ഇത്തവണ വയനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും വേറെ ആരും അവകാശവാദം ഉന്നയിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്നും ആര്യാടന്‍ അറിയിച്ചു.

വയനാട് കോണ്‍ഗ്രസിന്റെ സീറ്റാണ്. . എം.ഐ ഷാനവാസിന്റെ വികസനനേട്ടങ്ങള്‍ യു.ഡി.എഫിനെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം പറ‍ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button