Latest NewsKerala

 “ഹൗ ​ഈ​സ് ദ് ​ജോ​ഷ്”  –  ഇന്ത്യന്‍ സെെന്യത്തിന് ലാലേട്ടന്‍റെ  സല്യൂട്ട്

ഹൗ ഈദ് ദ് ജോഷ് പ്രിയ കലാകാരന്‍ മോഹന്‍ലാല്‍ സെെന്യത്തെ പ്രശംസിച്ച് ഇട്ട വരികളാണ് ഇതിനോടൊപ്പം ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നു. ഇന്ത്യന്‍ വ്യോമസേമ ജയ്ഹിന്ദ് എന്ന് അദ്ദേഹം ട്വിറ്റില്‍ കുറിച്ചു. ഉറി ദി സര്‍ജിക്കല്‍ സ്ട്രെക്ക് എന്ന സിനിമയിലെ ഒരു ചൊല്ലാണ് ഹൗ ഈസ് ദ് ജോഷ്. സെെന്യത്തെ അഭിനന്ദിക്കുന്ന വാചകമാണ് ലാലേട്ടനും ട്വിറ്ററില്‍ കുറിച്ചത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ബാ​ല​കോ​ട്ട്, ച​കോ​തി, മു​സ​ഫ​റാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭീ​ക​ര​താ​വ​ള​ങ്ങ​ള്‍ ത​ക​ര്‍​ത്ത​ത്. മു​ന്നൂ​റോ​ളം പേ​ര്‍ ഇ​ന്ത്യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ആ​ക്ര​മ​ണം ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ പാക് പ്രതിരോധ നിര ഭയന്നോടുകയായിരുന്നു.അതോടൊപ്പം തന്നെ കൊടും ഭീകരനായ യൂസഫ് അസറിനേയും നമ്മുടെ സെെന്യം വക വരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button