India

ഖനി ദുരന്തം; ശക്തിയുള്ള പമ്പ് എത്തിക്കണമെന്ന് കോടതി

100 കുതിര ശക്തിയുള്ള പമ്പുകൾ വിമാന മാർകമെത്തിക്കാനാണ് കോടതി

ന്യൂഡൽഹി: അനധികൃത കൽക്കരി ഘനനം നടത്തുന്ന മേഖാലയയിലെ ഖനിയിൽ കുടുങ്ങിയ 15 പേരെ പുറത്തെത്തിക്കുവാനായി വൻ ശക്തിയുള്ള പമ്പുകൾ എത്തിയ്ച്ച് ജലം നീക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഡിസംബർ 13 നാണ് ഖനിയിൽ തൊഴിലാലികൾ കുടുങ്ങിയത്. വെള്ളം രക്ഷാ പ്രവർത്തകര്ഡ നീക്കുന്തോറും വീണ്ടും നിരയുന്നതാണ് പ്രധാന പ്രശ്നം.

അവസാന ശ്രമമെന്ന നിലയിൽ 100 കുതിര ശക്തിയുള്ള പമ്പുകൾ വിമാന മാർകമെത്തിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഖനി ഉടമയ്ക്ക് കാരണം കാണിയ്ക്കൽ നോട്ടീസ് അയക്കാനും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button