Latest NewsCareer

ആര്‍.സി.സി.യില്‍ കരാറടിസ്ഥാനത്തില്‍ നിയമനം

റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ തൊഴിലവസരം. അസിസ്റ്റന്റ് എഞ്ചിനീയറെ(സിവില്‍)യാണ് നിയമിക്കുന്നത്.

മാര്‍ച്ച്‌ ഒന്‍പതിന് അഭിമുഖത്തിനായി നേരിട്ടെത്തണം. കൂടുതല്‍ വിവരം ഇവിടെ ലഭ്യമാണ്. www.rcctvm.gov.in .

shortlink

Related Articles

Post Your Comments

Related Articles


Back to top button