Latest NewsInternational

വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ ലെെംഗീകമായി ദുരുപയോഗിച്ചു  – അധ്യാപിക പിടിയില്‍

ഡെന്‍ഡന്‍   : വിദ്യാര്‍ത്ഥിയെ ലെെംഗീക ചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ക്ലാസ് മുറിയില്‍ വെച്ച് ലെെംഗീകമായി ഉപയോഗിച്ചതിന് 4 6 കാരിയായ ജെന്ന വെസണ്‍ എന്ന അധ്യാപികയെ പോലീസ് പിടി കൂടി. 17 കാരനായ വിദ്യാര്‍ത്ഥിയാണ് ലെെംഗീക ദുരുപയോഗത്തിന് ഇരയായത്. അമേരിക്കയിലെ ഡെന്‍ഡനിലുള ള ഗയര്‍ ഹെെസ്കൂളിലാണ് സംഭവം.

 

2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് ഇരയുടെ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നു. കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അധ്യാപികക്കെതിരെ അന്വേഷണ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു. ഡെന്‍ഡന്‍ നഗരത്തിലെ ജയിലിലേക്ക് അധ്യാപികയെ അറസ്റ്റ് ചെയ്ത് നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button