Latest NewsIndia

348 കോടിയുടെ തടാക നവീകരണ പദ്ധതി ഉടൻ

ചെളിയും പായലും അടിഞ്ഞ് മാലിന്യം നിറയ്ഞഞ്ഞ തടാകം ശുദ്ധീകരിച്ച് നടപ്പാത നിർമ്മിയ്ക്കും

ബെം​ഗളുരു: ന​ഗരത്തിലെ 59 തടാകങ്ങൾ 348 കോടി രൂപ ചിലവഴിയ്ച്ച് നവീകരിയ്ക്കാനൊരുങ്ങി ബിബിഎംപി രം​ഗത്ത് ചെളിയും പായലും അടിഞ്ഞ് മാലിന്യം നിറയ്ഞഞ്ഞ തടാകം ശുദ്ധീകരിച്ച് നടപ്പാത നിർമ്മിയ്ക്കും.

ബെം​ഗളുരുവിലെ വിവിധ തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ കഴിയ്ഞ്ഞ ദിനം 8000 കോടിരൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിരുന്നു.

ഇതിൽ തടാക നവീകരണത്തിന് വേണ്ടി വരുന്ന 348 കോടി 3 ഘട്ടങ്ങളായാണ് അനുവദിയ്ക്കുക . എന്നാൽ 59 തടാകങ്ങളുടെയും നവീകരണം ഒരേ സമയം നടത്താനാണു തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button