KeralaLatest News

ചിതറ കൊലപാതകം : റിമാൻഡ് റിപ്പോർട്ട് പുറത്ത്

കൊല്ലം:  ചിതറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപാതകത്തിന് പിന്നില്‍ കളിയാക്കിയതിലുള്ള വ്യക്തി വൈരാഗ്യം തന്നെയെന്നു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സഞ്ചി ബഷീറേ കിഴങ്ങുണ്ടോയെന്ന് പ്രതിയായ ഷാജഹാൻ വിളിച്ച് കളിയാക്കിയത് ബഷീര്‍ ചോദ്യം ചെയ്തു. ഇത് വൈര്യഗത്തിനു കാരണമായി. കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെടാ എന്ന് കുത്തിയ ശേഷം പ്രതി ഷാജഹാൻ വിളിച്ച് പറഞ്ഞു. ബഷീര്‍ സിപിഎം അനുഭാവിയാണെന്നും പ്രതി ഷാജഹാൻ പരിസരവാസികൾക്ക് സ്ഥിരം ശല്യമുണ്ടാക്കുന്നയാളാണെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button