Latest NewsIndia

ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; അതിര്‍ത്തി ജില്ലകളില്‍ 400 അധികസ്ഥാപിക്കാന്‍ നിര്‍മ്മിക്കാന്‍ തീരുമാനം

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫുകാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസുകാരും ഉള്‍പ്പെടെ നാല് കൊല്ലപ്പെട്ടു.

ജമ്മുകശ്മീര്‍: ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസത്തിലേക്ക്. ഷെല്ലാക്രമണം രൂക്ഷമായി തുടരുന്നു. പൂഞ്ച്, രജൗരി എന്നി അതിര്‍ത്തി ജില്ലകളില്‍ 400 അധിക സൈനിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഒരുമാസത്തിനിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഹന്ദ്വാരയിലെ ബാബാഗുണ്ടിലാണ് ഏറ്റുമുട്ടല്‍.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫുകാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസുകാരും ഉള്‍പ്പെടെ നാല് കൊല്ലപ്പെട്ടു.

ഇന്ത്യ പാക്ക് അതിര്‍ത്തി ജില്ലകളില്‍ സുരക്ഷ ശക്തമാക്കിയ സേന ഭീകരര്‍ക്ക് വേണ്ടിയുള്ള ശക്തമായ തെരച്ചിലും നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button