Latest NewsTechnology

പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്‌ മെസ്സഞ്ചർ

പുതിയ ഫീച്ചറുമായി മെസ്സഞ്ചർ. മൊബൈല്‍ ആപ്പിനു മാത്രമായി ബ്ലാക് മോഡ് ഓപ്‌ഷനാണ് ഫേസ്ബുക് അവതരിപ്പിച്ചത്. വളരെക്കാലമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഫീച്ചര്‍ ആണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഫേസ്ബുക്ക്  ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8ല്‍ തന്നെ ബ്ലാക് മോഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഉടന്‍ തന്നെ എത്തുമെന്നാണ് അറിയിച്ചിരുന്നത്. അധികം വൈകാതെ പ്രതീക്ഷിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button