Latest NewsIndia

ഭീകരാക്രമണങ്ങള്‍ ഇപ്പോൾ ഉണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് കുമാരസ്വാമി

മൈസൂരു: ഭീകരാക്രമണങ്ങൾ ഇപ്പോൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന ചോദ്യവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി. തന്‍റെ പിതാവ് എച്ച്‌.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. കാശ്‌മീരിലൂടെ സഞ്ചരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സുരക്ഷ വേണം. എന്നാല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് തുറന്ന ജീപ്പില്‍ സഞ്ചരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button