Latest NewsJobs & Vacancies

ഈ തസ്തികകളിൽ കണ്ണൂർ സർവകലാശാലയിൽ കരാർ നിയമനം

കണ്ണൂർ സർവകലാശാലയിൽ അവസരം. സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലുമുള്ള അസിസ്റ്റന്റ് പ്രഫസർ, കോഴ്സ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ആകെ 135 ഒഴിവുകളുണ്ട്( പ്രഫസർ തസ്തികയിൽ 125/ കോഴ്സ് ഡയറക്ടർ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ 10) കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓൺലൈനായി അപേക്ഷ നൽകിയ ശേഷം പ്രിന്റ്ട്ടും. പൈസ അടച്ച രസീതും സഹിതം സർവകലാശാല റജിസ്ട്രാർക്ക് സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യാം

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മാർച്ച് 11

അപേക്ഷയുടെ പ്രിന്റ് ഔട്ട് സർവകലാശാല റജിസ്ട്രാർക്ക് ലഭിക്കേണ്ട അവസാന തീയതി : മാർച്ച് 16

shortlink

Related Articles

Post Your Comments

Related Articles


Back to top button