Latest NewsIndia

മാട്രിമോണി വഴി പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച വിദേശ ഇന്ത്യക്കാരന്‍ പിടിയിലായി

മാട്രിമോണിയല്‍ സൈറ്റ് വഴി 2017ലാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെടുന്നത്

ന്യൂഡല്‍ഹി: യുവതിയെ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴി പരിചയപ്പെട്ട് പിന്നീട് പീഡനത്തിനിരയാക്കിയ കേസില്‍ പഞ്ചാബിലെ ജലന്ദര്‍ സ്വദേശിയായ വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. വിരേന്ദര്‍ എന്ന യുവാവാണ് പിടിയിലായത്.

മാട്രിമോണിയല്‍ സൈറ്റ് വഴി 2017ലാണ് ഇയാള്‍ യുവതിയുമായി പരിചയപ്പെടുന്നത്. പരിചയപ്പെട്ട ഇരുവരും തമ്മില്‍ ഫോണ്‍ മുഖേന ബന്ധം തുടര്‍ന്നു. 2017 ഡിസംബറില്‍ ഡെല്‍ഹിയിലെത്തിയ രവീന്ദര്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഉടന്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത ശേഷം സിങ് ഡെല്‍ഹി വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button