Latest NewsInternational

മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ജയ്ഷെ മുഹമ്മദ്

ഇസ്ലാമബാദ് : ജയ്ഷെ തലവൻ മസൂദ് അസർ മരിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ജയ്ഷെ മുഹമ്മദ്. വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ജയ്ഷെ മുഹമ്മദിന്റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയില്‍  പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button