Latest NewsIndia

കശ്മീരില്‍ പൊലീസ് സൂപ്രണ്ടിന്‍റെ വീടിന് നേരെ ​ഗ്രനേഡ് എറിഞ്ഞു

കശ്മീര്‍:  തെക്കന്‍ കാശ്മീരില്‍ പുല്‍വാമ ജില്ലയിലെ ആവന്തിപുരയിലെ പൊലീസ് സൂപ്രണ്ടിന്‍റെ വീടിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണം നടത്തിയശേഷം തീവ്രവാദികള്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവ സമയത്ത് പൊലീസ് സൂപ്രണ്ട് പുറത്തായിരുന്നതായും ആക്രമത്തില്‍ നീശനഷ്ടങ്ങളോ ആളപയമോ ഇല്ലെന്ന് അവിടുത്തെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തരിക്കുന്നു. തിരച്ചില്‍ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button