Latest NewsIndia

സംത്സോധ എക്‌സ്പ്രസ് സര്‍വീസ് ഇന്നു മുതല്‍ പുനരാംരംഭിക്കും

ന്യൂ​ഡ​ൽ​ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച സം​ഝോ​ധ എ​ക‌്സ‌്പ്ര​സി​ന്‍റെ സ​ർ​വീ​സ് ഇന്ന് മുതല്‍ പുനരാരംഭിക്കും. ഞായറാഴ്ച മുതല്‍ ട്രെയിനിന്‍റെ സാ​ധാ​ര​ണ സ​ര്‍​വീ​സ് പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായതോടെ ട്രെയിനില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ക​ഴി​ഞ്ഞ​മാ​സം 28ന് ​ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ​ത്തി വയ്ക്കുകയായിരുന്നു. 1976 ജൂ​ലൈ 22 നാ​ണ് സം​ഝോ​ധ എ​ക്സ്പ്ര​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ച് 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ആറ് എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button