Latest NewsIndia

പ്രധാനമന്ത്രി അധ്യക്ഷ സ്ഥാനം വഹിച്ച സുരക്ഷ കൗണ്‍സില്‍ യോഗം അവസാനിച്ചു

 ന്യൂഡല്‍ഹി :   പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ കൂടിയ സുരക്ഷ കൗണ്‍സില്‍ യോഗം അവസാനിച്ചു. പാക് നിരന്തരം പ്രകോപനം ഉയര്‍ത്തുന്നതും കാശ്മീരിലെ തീവ്രവാദി ആക്രമണങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ, കേന്ദ്രമന്ത്രിമാരായ രാജ്‍നാഥ് സിംഗ്, സുഷമാ സ്വരാജ്, നിര്‍മലാ സീതാരാമന്‍, അരുണ്‍ ജയ്‍റ്റ്‍ലി എന്നിവ‌രായിരുന്നു മറ്റ് അംഗങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button