Latest NewsUAE

ഇമ്രാൻ ഖാനും നരേന്ദ്രമോദിക്കും ഉറുദു-ഹിന്ദി ഭാഷകളിൽ സന്ദേശവുമായി അബുദാബി കിരീടാവകാശി

അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഹിന്ദിയിലും ഉറുദുവിലും സന്ദേശങ്ങൾ അയച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇരുരാജ്യത്തെ പ്രധാനമന്ത്രിക്കും സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യ- പാകിസ്ഥാൻ വിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button