Latest NewsTechnology

പുതിയ എൽ.ഇ.ഡി ടിവി വിപണിയിലെത്തിച്ച് ഷവോമി

പുതിയ എൽ.ഇ.ഡി ടിവി വിപണിയിലെത്തിച്ച് ഷവോമി. മാർച്ച് ഏഴിന് 12 മണി മുതൽ എംഐ എൽ.ഇ.ഡി ടിവി 4 എ പ്രോ 32 ഇഞ്ച് ടിവിയുടെ വിൽപ്പന ആരംഭിക്കും. പാച്ച്വോൾ, ആൻഡ്രോയിഡ് എന്നി പിന്തുണകളോട് കൂടിയാണ് എംഐ എൽ.ഇ.ഡി ടി.വി 4 പ്രൊ എത്തുക.

Mi LED TV 4A PRO 32

യൂട്യൂബും ഗൂഗിൾ അസിസ്റ്റൻറുമായി സഹകരിച്ച് ഏറ്റവും പുതിയ അമലോജിക് 64-ബിറ്റ് പ്രൊസസറാണ് ഈ ടിവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്‌ളിപ്പ്കാർട്ട്, മി.കോം, മി ഹോം എന്നി ഓൺലൈൻ സൈറ്റുകൾ വഴി ടിവി സ്വന്തമാക്കാം. 12,999 രൂപയാണ് എംഐ എൽ.ഇ.ഡി ടിവി 4 എ പ്രോ 32 ഇഞ്ചിന്റെ വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button