KeralaLatest News

കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ചി​താ​ഭ​സ്മം നി​മ​ഞ്ജ​നം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ​യി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ കൃ​പേഷിന്റെയും ശരത് ലാലിന്റെയും ചി​താ​ഭ​സ്മം തി​രു​വ​ല്ല​ത്ത് നി​മ​ഞ്ജ​നം ചെ​യ്തു. ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ര്‍.​മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​താ​ഭ​സ്മം നിമഞ്ജനം ചെയ്‌തത്‌. ചി​താ​ഭ​സ്മ​വും വ​ഹി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ന്‍ കു​ര്യാ​ക്കോ​സ് കാ​സ​ര്‍​കോ​ട് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ധീ​ര​സ്മൃ​തി​യാ​ത്ര ന​ട​ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button