KeralaLatest News

സിപി ജലീന്റെമരണം: ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

വയനാട്: വൈത്തേരിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്. ജലീലിന്റെ ശരീരത്തില്‍ മൂന്നു തവണ വെടിയേറ്റതായണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  തലയ്ക്കു പുറകിലേറ്റ വെടിയുണ്ട തുളച്ച് നെറ്റിയിലൂടെ പുറത്തു വന്നു. മൃതദേഹത്തിന് അരികില്‍ നിന്ന് തോക്കും എട്ട് തിരകളും കണ്ടെത്തി. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന ഡിറ്റേേണറും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button