Latest NewsEducation

അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും നടത്തുന്ന അവധിക്കാല കോഴ്‌സുകളായ ഡി.ഇ&ഒ.എ (പത്താം ക്ലാസും മുകളിലും) സി++, ജാവ (എട്ടാം ക്ലാസും മുകളിലും), ടാലിയും ജി.എസ്.ടിയും (+2 കൊമേഴ്‌സ്, ബികോമും മുകളിലും) കോഴ്‌സുകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം (8547141406, 0471-2560332), കൊല്ലം (8289844899), കളമശ്ശേരി (9446745291), തൃശ്ശൂർ (9074335626), കോഴിക്കോട് (9895488303), കണ്ണൂർ (9495794003).

shortlink

Related Articles

Post Your Comments

Related Articles


Back to top button