NattuvarthaLatest News

മര്യാദാസ് വധക്കേസ്; വിചാരണക്ക് നാളെ തുടക്കം

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ച്ചോ​റി​ന്ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റ ഭാ​ര്യ ഷീ​ജ​യു​ടെ ഒ​ർ​മ്മ ശ​ക്തി ഇ​തു​വ​രെ പൂ​ർ​വ​സ്ഥി​തി​യി​ലാ​യി​ട്ടി​ല്ല

വി​ഴി​ഞ്ഞം: മര്യാദാസ് വധക്കേസ്; വിചാരണക്ക് നാളെ തുടക്കമാകും. പ്രോ​സി​ക്യൂ​ഷ​ൻ വി​ഭാ​ഗം തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ്കോ​വ​ളം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് മി​നി എ​സ്. ദാ​സി​ന് മു​മ്പാ​കെ വി​ച​ര​ണ ആ​രം​ഭി​ക്കു​ന്ന​ത്.

കോ​ളി​യൂ​ർ ചാ​ന​ൽ​ക്ക​ര​യി​ൽ 2016 ജൂ​ലൈ ഏ​ഴി​ന് മ​ര്യ​ദാ​സി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള​വാ​തി​ൽ പ്ര​തി​ക​ൾ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന മ​ര്യാ​ദാ​സി​നെ​യും ഭാ​ര്യ​യെ​യും ചു​റ്റി​ക​യും ക​മ്പി​പാ​ര​യും കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യോ​ട്ടിആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന മ​ര്യാ​ദാ​സ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ത​ല​ച്ചോ​റി​ന്ഗു​രു​ത​ര​മാ​യി ക്ഷ​ത​മേ​റ്റ ഭാ​ര്യ ഷീ​ജ​യു​ടെ ഒ​ർ​മ്മ ശ​ക്തി ഇ​തു​വ​രെ പൂ​ർ​വ​സ്ഥി​തി​യി​ലാ​യി​ട്ടി​ല്ല.​

shortlink

Related Articles

Post Your Comments

Related Articles


Back to top button