Kerala

ലോക വൃക്ക ദിനാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും നടത്തി

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക വൃക്ക ദിനം ആചരിച്ചു. ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ ടി രേഖ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. വൃക്കാരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. വൃക്കരോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന് ആശ വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലനവും നടന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close