KeralaLatest News

ക​ഞ്ചാവ് കെെവശം വെച്ചു ; യുവാവിനെ എ​ക്സൈ​സ് സം​ഘം പിടികൂടി

തൃ​പ്പൂ​ണി​ത്തു​റ:  ക​ഞ്ചാവ് കെെവശം സൂക്ഷിച്ചതിന് യുവാവിനെ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഷ​മീ​റി(35)​ ആണ് പിടിയിലായത്. കൃത്യത്തിന് ഉപയോഗിച്ച കാ​റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ഞ്ചാ​വു വി​ല്പ​ന​യി​ല്‍ സ​ജീ​വ​മാ​യ പ്ര​തി കോ​യ​ന്പ​ത്തൂ​രി​ല്‍​നി​ന്ന് ക​ട​ത്തു​ന്ന ക​ഞ്ചാ​വാ​ണ് എ​റ​ണാ​കു​ള​ത്തെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റു​മാ​യി വി​റ്റി​രു​ന്ന​ത്.

തൃ​പ്പൂ​ണി​ത്തു​റ റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​റും സം​ഘ​വും, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സും ചേര്‍ന്നുളള റെയ്ഡിലാണ് പ്രതി വലയിലായത്.

Tags

Post Your Comments

Related Articles


Back to top button
Close
Close