KeralaLatest News

ശിശുസംരക്ഷണ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്നു

പ​ത്ത​നം​തി​ട്ട: സം​യോ​ജി​ത ശി​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍ ജെ​ജെ ആ​ക്‌ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത ശിശുസംരക്ഷണ പരിധിയില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് ഗ്രാന്‍ഡ് നല്‍കുന്നു. 2019 20 വ​ര്‍​ഷ​ത്തെ ഗ്രാന്‍ഡാണ് അംഗീകൃത സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.

അം​ഗീ​കൃ​ത ദ​ത്തെ​ടു​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ഓ​പ്പ​ണ്‍ ഷെ​ല്‍​ട്ട​റു​ക​ള്‍, ശി​ശു​സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വക്കാണ് സഹായം കിട്ടുക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 23. കൂ​ടു​ത​ല്‍ വി​വ​രം ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0468 23189998.

shortlink

Post Your Comments


Back to top button