Latest NewsIndia

ഹാ​ര്‍​ദി​ക്കിന്‍റെ വി​വാ​ദ ചി​ത്രം മു​ഖ​പേ​ജി​ല്‍ നൽകി ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെയ്‌ത്‌ ഹാക്കർമാർ

അ​ഹ​മ്മ​ദാ​ബാ​ദ്: പ​ട്ടേ​ല്‍ പ്ര​ക്ഷോ​ഭ നേ​താവ് ഹാ​ര്‍​ദി​ക് പ​ട്ടേ​ലിന്റെ വി​വാ​ദ ലൈം​ഗീ​ക വീ​ഡി​യോ​യി​ല്‍​നി​ന്നു​ള്ള ചി​ത്രം മു​ഖ​പേ​ജി​ല്‍ നൽകി ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെയ്‌ത്‌ ഹാക്കർമാർ. ഹാർദിക് കോൺഗ്രസിൽ ചേരുന്നതിന് പിന്നലെയാണ് ഈ നീക്കം. പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം എ​ന്ന കു​റി​പ്പോ​ടെ ഹാ​ര്‍​ദി​കും പെ​ണ്‍​കു​ട്ടി​യും ക​ട്ടി​ല്‍ ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഹാ​ര്‍​ദി​ക്കി​ന്‍റെ കോ​ണ്‍​ഗ്ര​സ് പ്ര​വേ​ശം ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍ ആ​ണ് ഹാ​ക്കിം​ഗി​നു പി​ന്നി​ലെ​ന്നും വെ​ബ്സൈ​റ്റ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​തായും കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് മ​നീ​ഷ് ദോ​ഷി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button