Latest NewsIndia

ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നു.. നയന്‍സിന്‍റെ ഹൊറര്‍ ചിത്രം

മിഴ്നനാട് മക്കളുടെ മനം കവര്‍ന്ന നടി നയന്‍താര.. നയന്‍സിന്‍റെ ഏറ്റവും പുതിയ ചിത്രം ഐര ഈ വരുന്ന മാര്‍ച്ച് 28 ന് ലോക വ്യാപകമായി പ്രദര്‍ശനത്തിന് എത്തുകയാണ്. ഡബിള്‍ റോളിലാണ് നയന്‍സ് ഏക്കാലവും സുപ്പര്‍ ഹിറ്റാകാമെന്ന് പ്രതീക്ഷിക്കുന്ന ഐരായില്‍ എത്തുന്നത്. നടിയുടെ ഈ വര്‍ഷത്തെ സിനിമ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സിനിയായിരിക്കാം റിലീസ് കാത്തിരിക്കുന്ന ഐറ … വലിയ ആരാധക വൃന്ദമാണ് ഇപ്പോള്‍ തന്നെ നടിക്ക് തമിഴകത്ത് ആവിര്‍ഭവിച്ചിരിക്കുന്നത് .

നടിയുടെ ഹൊറര്‍ ചിത്രത്തിനെ വരവേറ്റ് അവിടുത്തെ ഓട്ടോകളുടെ പുറം ചട്ടയില്‍ വരെ സിനിമയുടെ പോസ്റ്ററാണ്… സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കെജിആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്‍റെ പുറത്ത് വിട്ട പോസ്റ്ററാണ് നിങ്ങള്‍ മുകളില്‍ കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button