Latest NewsIndia

ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയിലേക്കെന്ന് സൂചന

ഇവരെ ബിജെപിയിലെത്തിക്കാൻ ശ്രമം നടക്കുന്നതായി ജിഗ്നേഷ് മേവാനി ആരോപിച്ചു.

ഗാന്ധിനഗര്‍: ഗുജറാത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാർ ബിജെപിയിലേക്കെന്ന് സൂചന. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാരാണ് ബിജെപിയുമായി അടുക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പദവികള്‍ വാഗ്ദാനം ചെയ്ത് ബിജെപിയിലെത്തിക്കുന്നുവെന്നാണ് കൊണ്ഗ്രെസ്സ് ആരോപണം.

എന്നാല്‍ രാജ്യമാകെ ചര്‍ച്ചയായ ഈ തന്ത്രം തുടരാനാണ് ബിജെപി തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ അരഡസന്‍ എംഎല്‍എമാർ ആടി നിൽക്കുന്നുവെന്നാണ് സൂചന. ഇവരെ ബിജെപിയിലെത്തിക്കാൻ ശ്രമം നടക്കുന്നതായി ജിഗ്നേഷ് മേവാനി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button