KeralaLatest News

VIDEO: അയ്യപ്പന്റെ പൂങ്കാവനം ഇന്ന് നില നിൽക്കുന്നത് കുമ്മനം രാജശേഖരൻ എന്ന വ്യക്തി മൂലം- പ്രശസ്ത പത്രപ്രവർത്തകൻ ജി ശേഖരൻനായർ

തിരുവനന്തപുരം• ശബരിമല അയ്യപ്പന്റെ പൂങ്കാവനം ഇന്ന് നില നിൽക്കുന്നത് കുമ്മനം രാജശേഖരൻ എന്ന വ്യക്തി മൂലമാണെന്ന് പ്രശസ്ത പത്രപ്രവർത്തകൻ ജി ശേഖരൻനായർ. കുമ്മനം അയ്യപ്പന്റെ അവതാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 3 സ്ഥാനാർത്ഥികളും പങ്കെടുത്ത ഗണേശോത്സവ ട്രസ്റ്റിന്റെ പരിപാടിയിലായിരുന്നു ജി ശേഖരൻ നായരുടെ അഭിപ്രായ പ്രകടനം.

വിശ്വാസം, വികസനം, വിമോചനം, സുരക്ഷ എന്നിവയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മുഖ്യ ഘടകങ്ങൾ എന്ന് ചടങ്ങില്‍ പങ്കെടുത്ത കുമ്മനം രാജശേഖരൻ പറഞ്ഞു. വൈവിധ്യമാർന്ന വിശ്വാസങ്ങളെ വെട്ടിയൊതുക്കി ഒരേ പോലെ ആക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് കേരളത്തിലെ പൊതു സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/thepatriotlive/videos/vb.1544202685652331/294989381171904/?type=2&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button