Latest NewsTechnology

ഇനി പൊതുപരിപാടികൾ അറിയാം ഗൂഗിൾ മാപ്പിലൂടെ : പുതിയ ഫീച്ചർ അവതരിപ്പിച്ചു

ഇനി പൊതുപരിപാടികൾ അറിയാം ഗൂഗിൾ മാപ്പിലൂടെ. പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഗൂഗിള്‍ മാപ്പില്‍ വിവിധ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കാന്‍ അവസരം നല്‍കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. പരിപാടിയുടെ പേര്, സ്ഥലം, തിയതി, ചിത്രങ്ങൾ എന്നിവ പങ്കു വെയ്ക്കാന്‍ സാധിക്കുന്നതിലൂടെ ഒരോ പ്രദേശത്തും നടക്കുന്ന പൊതുപരിപാടികള്‍ മാപ്പിലൂടെ ഉപയോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കും.

താല്‍പര്യമുള്ള പരിപാടികള്‍ തിരഞ്ഞെടുത്ത് കാണാനുമുള്ള അവസരും കൂടിയാണ് ഇതിലൂടെ ഗൂഗിൾ മാപ് നൽകുന്നത്. പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്കുള്ള റൂട്ടും മാപ്പ് ലഭ്യമാകും

Tags

Post Your Comments


Back to top button
Close
Close