Latest NewsTechnology

കാത്തിരുന്നവർക്ക് നിരാശ : ഈ ചാര്‍ജറിനോട് വിട പറഞ്ഞ് ആപ്പിള്‍

കാത്തിരുന്നവരെ നിരാശയിലാഴ്ത്തി വയര്‍ലെസ് ചാര്‍ജര്‍ ‘എയര്‍ പവര്‍ വിപണിയില്‍ എത്തിക്കാതെ ആപ്പിൾ. ഒരേസമയം നിരവധി ഉപകരണങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിങ് ചെയ്യാൻ സാധിക്കുന്ന എയര്‍പവര്‍ 2018 ല്‍ വിപണിയില്‍ എത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്.

AIRPOWER APPLE

എന്നാൽ ആപ്പിളിന്റെ ഒരു സംഘം എന്‍ജിനീയര്‍മാര്‍ മൂന്നു വര്‍ഷം പരിശ്രമിച്ചിട്ടും പൊതുവേദിയില്‍ അവതരിപ്പിക്കാനുള്ള ശേഷി എയര്‍പവറിന് സ്വന്തമാക്കാനാവാതെ വന്നതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഒരു ചെറിയ പാഡിൽ ഐഫോണും ആപ്പിള്‍ വാച്ചും എയര്‍പോഡുമൊക്കെ വച്ച് കഴിഞ്ഞാൽ ചാർജ് ആകുന്ന തരത്തിലായിരുന്നു ഇത് നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്.

AIRPOWER TWO

shortlink

Related Articles

Post Your Comments

Related Articles


Back to top button