KeralaLatest News

തുഷാര്‍ ഇന്ന് വയനാട്ടില്‍: പത്രിക സമര്‍പ്പിച്ചേക്കും

ആലപ്പുഴ: വയനാട്ടിലെ ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് ജില്ലയിലെത്തും. നാളെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് തുഷാര്‍ വ്യക്തമാക്കി. അതേസമയം മണ്ഡലത്തിലെ ഇന്ന തന്നെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സജീവമാകുമെന്നും തുഷാര്‍ അറിയിച്ചു. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയാണ് തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി എന്നത് വലിയ വെല്ലുവിളിയായി കരുതുന്നില്ലെന്നും തുഷാര്‍. മണ്ഡലത്തിലെ വികസനമില്ലായാമ പ്രധാന ചര്‍ച്ചാ വിഷയമാക്കുമെന്നും തുഷാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button