Latest NewsEducationEducation & Career

നിയമ പഠനത്തിനായി അപേക്ഷിക്കാം

എല്‍ എല്‍.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിയമപഠനവകുപ്പിലാണ് സ്വാശ്രയ കോഴ്സായ ഒരു വര്‍ഷം ദെെര്‍ഘ്യമുളള പഠനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഇ-പേമെന്റായി 555 രൂപ (എസ്.സി/എസ്.ടി 190 രൂപ) അടച്ച്‌ www.cuonline.ac.in ല്‍ എന്‍ട്രന്‍സ് കോഴ്സസ് ലിങ്കിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിലൂടെ ക്യാപ് ഐ.ഡി നമ്ബറും പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് അപേക്ഷിക്കണം.

അവസാന തീയതി മേയ് 27. ഫോണ്‍: 0494 2407584, 2407016.

shortlink

Related Articles

Post Your Comments

Related Articles


Back to top button