KeralaLatest News

രാസവാതക ഗന്ധം ശ്വസിച്ച് 3 പേര്‍ ആശുപത്രിയില്‍

കൊച്ചി: അമ്ബലമുകള്‍ ബിപിസിഎല്‍ പ്ലാന്റിന് സമീപത്ത് രാസവാതക ഗന്ധം പടര്‍ന്നതായി റിപ്പോര്‍ട്ട്. ഈ വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍.

അതേസമയം രാസവാതകം പടര്‍ന്നത് ബിപിസിഎല്‍ പ്ലാന്‍റില്‍ നിന്ന് അല്ലെന്നാണ് അധികൃതരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button