NattuvarthaLatest News

വീണ്ടും എടിഎം തട്ടിപ്പ്; ഇത്തവണ കവർന്നത് അരലക്ഷം

കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ശ്യാം ​ദാ​സാ​ണ് ത​ന്‍റെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി കാ

മൂ​വാ​റ്റു​പു​ഴ: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ് വ്യാപകമാകുന്നു. എ​ടി​എം ഉപയോഗിച്ച് യു​വാ​വി​ന്‍റെ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി.

ആ​ര​ക്കു​ഴ മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തു​ന്ന കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ശ്യാം ​ദാ​സാ​ണ് ത​ന്‍റെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി കാ​ണി​ച്ചു മൂ​വാ​റ്റു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അരലക്ഷം രൂപയാണ് തട്ടിയെടുത്തിരിയ്ക്കുന്നത്.
മൂ​വാ​റ്റു​പു​ഴ ഐ​സി​ഐ​സി​ഐ ബാ​ങ്ക് ബ്രാ​ഞ്ചി​ലാ​ണ് ശ്യാം ​ദാ​സി​ന് അ​ക്കൗ​ണ്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മൂ​ന്നു​പ്രാ​വ​ശ്യ​മാ​യി പ​ണം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button