CareerEducation & Career

കരിയര്‍ ഓറിയന്‍ന്റെഷന്‍ പ്രോഗ്രാം

സംസ്ഥാനസര്‍ക്കാര്‍ എംപ്ലോയ്മെന്റ് വകുപ്പിന്‍ കീഴില്‍ പുതുതായി ആരംഭിച്ച കരിയര്‍ ഡെവലപ്പെമെന്റ് സെന്റററില്‍  പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഓറിയന്‍ന്റെഷന്‍ പ്രോഗ്രാം നടത്തുന്നു. ഭാവി പഠനം സംബന്ധിച്ച് കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായകരമായ രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കേണ്ട ദിവസവും സമയവും ലഭിക്കുന്നതിനു വേണ്ടി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്ട്രര്‍ ചെയ്യാം കുട്ടികളോടൊപ്പം രക്ഷകര്‍ത്താക്കള്‍ക്കും ഓറിയന്റഷന് പ്രോഗ്രാമില്‍ പങ്കെടുക്കാം. ഫോണ്‍ നമ്പര്‍ 0496-2615500

shortlink

Related Articles

Post Your Comments

Related Articles


Back to top button