NattuvarthaLatest News

കാലാവസ്ഥാ വ്യതിയാനം; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ജാ​ഗ്രതാ നിർദേശം നൽകി

ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ജാ​ഗ്രതാ നിർദേശം നൽകി. ത​മി​ഴ്നാ​ട് തീ​ര​ത്തു​ നി​ന്നു ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​താ പാ​ലി​ക്ക​ണ​മെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചു.

കൂടാതെ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ത​മി​ഴ്‌​നാ​ട് തീ​ര​ത്തു​ നി​ന്നു തെ​ക്ക് ദി​ശ​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30 വ​രെ കേ​ര​ള, ക​ർ​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button