Jobs & VacanciesLatest NewsEducation & Career

ഐ.ഡി.ബി.ഐ ബാങ്കിൽ അവസരം

ഐ.ഡി.ബി.ഐ ബാങ്കിൽ അവസരം. ബിരുദധാരികള്‍ക്ക് ബാങ്ക് അസിസ്റ്റന്റ് മാനേജര്‍, എക്‌സിക്യുട്ടീവ് തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 500 ഒഴിവുകളും എക്‌സിക്യുട്ടീവ് തസ്തികയില്‍ 300 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക

അവസാന തീയതി : ഏപ്രിൽ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button