CricketLatest NewsSports

ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

ന്യൂ ഡൽഹി : ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഡൽഹി ക്യാപിറ്റൽസും,സൺറൈസേഴ്ഗ് ഹൈദരാബാദും തമ്മിൽ. ഡൽഹിയിലെ ഫിറോസ് ഷാ സ്റ്റേഡിയത്തിൽ നടക്കുന്ന 16ആം മത്സരത്തിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.

കളിച്ച നാല് മത്സരങ്ങളിലും രണ്ടു ജയവും, രണ്ടു തോൽവിയുമായാണ് ഡൽഹി നേടിയത്. അതോടൊപ്പം തന്നെ മൂന്നു മത്സരങ്ങളിൽ രണ്ടു ജയം നേടിയ സൺറൈസേഴ്സ് ഒരു കളി തോറ്റു.  4 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സൺറൈസേഴ്ഗ് ഹൈദരാബാദ്. അഞ്ചാം സ്‌ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button