KeralaLatest News

സൂര്യാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണമരണം

കോഴിക്കോട്: സൂര്യാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണമരണം. കോഴിക്കോട് ജില്ലയിൽ ബീഹാർ സ്വദേശിയായ സുജിത് ബിൻത് ആണ് മരിച്ചത്. ഇന്നലെ പെരുമണ്ണയിൽ ചെങ്കൽ ക്വാറിയിലെ ജോലിക്കിടെ പൊള്ളലേറ്റ ജിത് ബിൻതിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ആറ് മണിയോടെ മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button