Latest NewsKerala

യാത്രക്കാർ ശ്രദ്ധിക്കുക : പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

കൊ​ച്ചി: പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. കുമ്പളം -തു​റ​വൂ​ര്‍ പാ​ത​യി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ര്‍ (56381), കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56382), കൊ​ല്ലം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (66302), എ​റ​ണാ​കു​ളം-​കൊ​ല്ലം പാ​സ​ഞ്ച​ര്‍ (66303) എ​ന്നീ നാല് ​പാ​സ​ഞ്ച​ര്‍ ട്രെയി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. 14 വ​രെ റ​ദ്ദാ​ക്ക​ല്‍ തു​ട​രും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ (56380) ചേ​ര്‍​ത്ത​ല​യ്ക്കും തു​റ​വൂ​രി​നു​മി​ട​യി​ല്‍ 70 മി​നി​റ്റ് പി​ടി​ച്ചി​ടുമെന്നും അ​ഞ്ച്,ഏ​ഴ്, 12, 14 തീ​യ​തി​ക​ളി​ല്‍ ഛണ്ഡീ​ഗ​ഡ്-​കൊ​ച്ചു​വേ​ളി സ​ന്പ​ര്‍​ക്ക്ക്രാ​ന്തി എ​ക്സ്പ്ര​സ് (12218) കുമ്പ​ളം സ്റ്റേ​ഷ​നി​ല്‍ 25 മി​നി​റ്റ് പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button