Latest NewsKerala

മു​ണ്ട​ക്ക​യ​ത്ത് വാഹനാപകടത്തില്‍ യുവാവിന് ദാ​രു​ണാ​ന്ത്യം

മു​ണ്ട​ക്ക​യം: കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ച മറ്റൊരാള്‍ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കോ​രു​ത്തോ​ട്, കു​ള​ത്തു​ങ്ക​ല്‍ ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ന്‍ ജി​ജോ ജോ​യ് (20) ആ​ണ് മ​രി​ച്ച​ത്. സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍

പ​ന​ക്ക​ച്ചി​റ മ​ഞ്ഞ​പ​ള്ളി​ല്‍ അ​ഖി​ലി​നാ​ണു പ​രി​ക്കേ​റ്റ​ത്. കാ​ത്തി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇന്ന് വൈ​കി​ട്ട് 7.30 യോടെയാണ് സംഭംവം. മു​ണ്ട​ക്ക​യം വൈ​എം​സി​എ. ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button