Latest NewsIndia

വീണ്ടും അതിര്‍ത്തി ലംഘിച്ച് പാക് പ്രകോപനം

ശ്രീ​ന​ഗ​ര്‍:  വീണ്ടും അതിര്‍ത്തിയില്‍ പാക് പ്രകോപനം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. പൂ​ഞ്ച് സെ​ക്ട​റി​ലെ ഗു​ല്‍​പു​രി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി ലം​ഘി​ച്ച്‌ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ ഇന്ന് വെെകുന്നേരമാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.

അതിര്‍ത്തി ലംഘിച്ച് ആക്രമണം നടന്നതിനെ തുടര്‍ന്ന് ഇ​ന്ത്യ തക്കതായ മറുപടി നല്‍കിയതായും സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button