Latest NewsFootball

ലാ ലിഗയില്‍ റയലിനെ ഞെട്ടിച്ച് വലെന്‍സിയ

വലെന്‍സിയ: റയല്‍ മാഡ്രിഡിന് ലാ ലിഗയില്‍ കനത്ത തോല്‍വി. റയലിനെ 2- 1നാണ് വലെന്‍സിയ തകര്‍ത്തത്.

എസക്കിയേലും ഗൊയ്ഡസുമാണ് വലെന്‍സിയക്കായി ഗോള്‍ നേടിയത്. 93-ാം മിനുട്ടില്‍ കരീം ബെന്‍സിമയാണ് റയലിന്റെ ഏകഗോള്‍ നേടിയത്.

കളിയില്‍ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ റയലിന് കഴിഞ്ഞില്ല. ലാ ലിഗയില്‍ വലെന്‍സിയ അഞ്ചാം സ്ഥാനത്തും റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button